Monday, November 16, 2009

വീണ്ടും സമൂഹത്തിലേയ്ക്ക് ......


തടവറയില് നിന്ന്പുറത്തേയ്ക്ക് കടക്കുന്ന ഒരു ജയില് പുള്ളിയുടെ മനസ്സില് എന്തായിരിക്കും ?..................................

ചിന്തിച്ചിട്ടുണ്ടോ ?

എന്റെ മനസ്സില് ഏതാണ്ട് അതെ ചിന്തകള് ഒരു ചെറിയ കുപ്പിയിലെ മത്സ്യത്തെ പോലെ ഓടി കളിക്കുന്നുണ്ട്

അയ്യോ , ഞാന് ജയിലിലൊന്നും അല്ല കേട്ടോ

കഴിഞ്ഞ നാലു കൊല്ലമായി ഞാന് ഒരു പ്രഫഷണല് കോളേജില് തടവിലായിരുന്നു

ഒരുപാടു വര്ണ്ണങ്ങള് ഉള്ള സ്വപ്നങ്ങളുമായി ഞാന് ഒരു ദിവസം ഇവിടെയെത്തി
....................


(തുടരും)

No comments:

Post a Comment